Bigg Boss Malayalam : Sujoy Mathew Tells His Frustrations | FilmiBeat Malayalam

2020-01-10 1

Bigg Boss Malayalam : Sujoy Mathew Tells His Frustrations
തുടക്കത്തിൽ ബിഗ് ബോസിന്റെ ആദ്യ സീസണിനേക്കാലും മികച്ച പ്രേക്ഷകാഭിപ്രായമാണ് ബിഗ് ബോസ് സീസൺ 2 വിന് ലഭിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മികച്ച അഭിപ്രായമാണ് ഷോയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് ഏറെ വ്യത്യസ്തതയോടെയാണ് സീസൺ 2 ആരംഭിച്ചത്.